ചെറുവണ്ണൂർ: പരേതനായ കുമ്മണ്ടാട്ടിൽ ബാലന്റെ ഭാര്യ സരോജിനി (79) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, അനിൽ കുമാർ, പ്രമോദ്, ശൈലജ. മരുമക്കൾ: പ്രിയ, ഷൈനി, സുനിത, അനിൽ കുമാർ.