കൊടുവള്ളി: എളേറ്റിൽ ബോംബെ ടയേഴ്സ് ഉടമ തട്ടുംപുറം അബ്ദുൽ ബാസിത്തിന്റെ (സദ്ദാം) ഭാര്യ മുംതാസ് (26) നിര്യാതയായി. പിതാവ്: പരപ്പൻപൊയിൽ ചെമ്പ്ര തട്ടാൻതൊടുകയിൽ പരേതനായ മജീദ്. മാതാവ്: വാവാട് വടക്കത്തൊടുകയിൽ നസ്റി. മക്കൾ: ബിൽകീസ്, ലാഹിക്. സഹോദരങ്ങൾ: നേഹ ഫാത്തിമ, മുബാറക്ക്.