മാവൂർ: പാറമ്മൽ നെടുമ്പോക്കിൽ സുലൈമാന്റെ (ഗ്വാളിയോർ റയൺസ് കോഓപറേറ്റിവ് സ്റ്റോർ) ഭാര്യ യു.കെ. ഉമ്മുൽഖൈർ (70) നിര്യാതയായി. പിതാവ്: പരേതനായ യു.കെ. ഇബ്രാഹിം മൗലവി (യു.കെ അബൂസഹ്ല). മാതാവ്: പരേതയായ ആമിന. മക്കൾ: യഹ് യ (യുവത ബുക്സ് കോഴിക്കോട്), ജാഫർ (എൻ.പി വുഡ് വർക്സ് പാറമ്മൽ), യൂനുസ് (ദുബൈ). മരുമക്കൾ: ഷംന കരിപ്പൂർ, മെറീന വാഴക്കാട്, പരേതയായ ജംഷി വെള്ളായിക്കോട്. സഹോദരങ്ങൾ: ബീവി ഫാത്തിമ മാവൂർ, യു.കെ. മുഹമ്മദലി മാസ്റ്റർ, സക്കീന ടീച്ചർ വാഴക്കാട്, യു.കെ. അബ്ദുസ്സലാം, സഹ് ല ടീച്ചർ വണ്ടൂർ, സഈദ മുണ്ടുമുഴി, റഫീഖ് റമദാൻ (സുപ്രഭാതം സബ് എഡിറ്റർ).