പാലേരി: കന്നാട്ടിയിലെ കണിയാൻ മൂലയിൽ കെ.എം. മൊയ്തു ഹാജി (65) നിര്യാതനായി. കേരള മുസ് ലിം ജമാഅത്ത് കന്നാട്ടി യൂനിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ആസ്യ വേങ്ങയുള്ളതിൽ. മക്കൾ: മുഹമ്മദ് സാലിം, സാദിഖലി, അസ്മിന. സഹോദരങ്ങൾ: കെ.എം. സൂപ്പി, ഫാത്തിമ, ബീവി, ബിയ്യാത്തു, പരേതരായ അമ്മദ്, മൂസ, ഹസൻ, ആയിഷ.