മുക്കം: തേക്കുംകുറ്റി കല്ലൻകുന്നൻ മറിയുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: കുഞ്ഞി മുഹമ്മദ്, അസൈൻ സഖാഫി (വടകര), സലാം തേക്കുംകുറ്റി (മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി), സക്കീർ ഹുസൈൻ, ശിഹാബുദ്ദീൻ (ഖത്തർ ഇന്ത്യൻ എംബസി), ആയിഷ മജീദ്, റംല അഷ്റഫ്, സുലൈഖ മൂസക്കുട്ടി. മരുമക്കൾ: മജീദ് പറക്കാട്, എം.കെ. അഷ്റഫ്, മൂസക്കുട്ടി പാലക്കത്തൊടി, സാബിറ കുഞ്ഞി മുഹമ്മദ്, നസീറ അസൈൻ, റസീന സലാം, ഹസീന സക്കീർ, ശിബിന ശിഹാബ്.