പന്തീരാങ്കാവ്: പയ്യടിത്താഴം പറയരുകണ്ടി വെട്ടത്ത് പ്രേമ (78) നിര്യാതയായി. ഭർത്താവ്: ഗോപാലൻ (റിട്ട. കെ.ടി.സി സ്റ്റാഫ്). മക്കൾ: പി.കെ. സുനിൽ കുമാർ (മാനേജർ കെ.ടി.സി വെസ്റ്റ്ഹിൽ), ശ്രീജ. മരുമക്കൾ: പ്രകാശൻ, ജൂബിലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ.