കിണാശ്ശേരി: കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ റിട്ട. പ്രഫ. പരേതനായ ബി.കെ. അബ്ദുൽ അസീസ് മാസ്റ്ററുടെ ഭാര്യ പാദൂർ ഉമ്മു ഹലീമ (72) കച്ചേരിക്കുന്ന് 'അലിഫ്' വസതിയിൽ നിര്യാതയായി. മക്കൾ: സാജിദ, സസീദ. മരുമക്കൾ: സലീം, സുധീർ. സഹോദരങ്ങൾ: പരേതരായ കാസർകോട് പാദൂർ കുഞ്ഞിമാഹിൻ, കുഞ്ഞാമു, അബ്ദുൽ റഹ്മാൻ, അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, മഞ്ഞുമ്മ, ആയിഷ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.