നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ കല്ലുവീട്ടിൽ സൂപ്പിയുടെ മകൻ ഉണിക്കോരച്ചാണ്ടി അമ്മദ് ഹാജി (65) നിര്യാതനായി. മാതാവ്: കാനമ്പറ്റ പാത്തു ഹജ്ജുമ്മ. ഭാര്യ: പാത്തൂട്ടി ഹജ്ജുമ്മ. മക്കൾ: ഫൈസൽ, ഫായിസ്, ഫസീല. മരുമക്കൾ: ഗഫൂർ, അഫ്സത്ത്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ആലിഹസൻ, അസീസ്, മറിയം, ജമീല, സുബൈദ.