ഓമശ്ശേരി: പൊയിലിൽ ചപ്പങ്ങാതൊടിക വീട്ടിൽ വാടകക്കു താമസിച്ചു വന്ന നെടുമ്പാശ്ശേരി സ്വദേശി അനൂപിനെ (32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓമശ്ശേരിയിലെ ഡെന്റൽ ക്ലിനിക്കിൽ ജോലിചെയ്തു വരുകയായിരുന്നു. അവിവാഹിതനാണ്.