കൊയിലാണ്ടി: കൊല്ലം ബാവാച്ചിക്കണ്ടി അബ്ദു റസാക്ക് (40) നിര്യാതനായി. പിതാവ്: കുഞ്ഞലിക്കാത്ത് അബ്ദുൽ ഖാദർ. മാതാവ്: മറിയക്കുട്ടി. ഭാര്യ: നസീമ. സഹോദരങ്ങൾ: മുഹമ്മദ്, ഇസ്മായിൽ, മുസ്തഫ, ഫാത്തിമ, മൊയ്തീൻ, പരേതനായ അബ്ദുറഹ്മാൻകുട്ടി.