വെസ്റ്റ്ഹിൽ: ചാത്തോത്തുതാഴം വയലിൽ (എച്ച്.ആർ. റോഡ്) അമൃതയിൽ കെ.സി. വിജയരാഘവൻ (72) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ്, ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ് എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. ഭാര്യ: അക്കംമഠത്തിൽ രജിന. മക്കൾ ജൂബിൻ, ജിതിൻ. മരുമക്കൾ: വിധു, നീബ.