താമരശ്ശേരി: നരിക്കുനി പുളുക്കിൽ പാറ താമസിക്കുന്ന താമരശ്ശേരി പരപ്പൻ പോയിൽ കതിരോട്, ഓടർപോയിലിൽ സേതുചന്ദ്രൻ (57) നിര്യാതനായി. താമരശ്ശേരി കോഓപറേറ്റിവ് ബാങ്ക് കലക്ഷൻ ഏജന്റായിരുന്നു. ഭാര്യ: ലത. മക്കൾ: പ്രണവ്, ഗായത്രി.