താമരശ്ശേരി: പി.സി മുക്ക് പാണ്ടിക്കല്‍ ആയിഷ ഹജ്ജുമ്മ (67) നിര്യാതയായി. പിതാവ്: പരേതനായ പാണ്ടിക്കല്‍ അബൂബക്കർ. മാതാവ്: പരേതയായ കുഞ്ഞാത്തുമ്മ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ സലാം ഹാജി, റംല . മരുമകള്‍: തസ്ലീന.