എകരൂൽ: ഇയ്യാട് നീറ്റോറമ്മൽ രാഘവന്റെ ഭാര്യ വസന്ത (60) നിര്യാതയായി. പിതാവ്: പരേതനായ വട്ടപ്പൊയിൽ പത്മനാഭൻ. മാതാവ്: ദേവയാനി. മക്കൾ: ജിംഷി, ജിൽന. മരുമക്കൾ: ഷിജികുമാർ, ബിജു. സഹോദരങ്ങൾ: വത്സല, പ്രേമ. സഞ്ചയനം ഞായറാഴ്ച.