വാണിമേൽ: പരേതനായ ചീക്കിലോട്ട് കുഞ്ഞമ്മദിന്റെ ഭാര്യ കുഞ്ഞാമി (88) നിര്യാതയായി. മക്കൾ: അയ്ശു, അബ്ദുല്ല, ജമാലുദ്ദീൻ, അബ്ദുൽ ജലീൽ, റശീദ്. മരുമക്കൾ: അമ്മദ് ഹാജി, സുബൈദ, അലീമ, സാജിദ, റസിയ.