എരഞ്ഞിക്കല്‍: കണ്ടംകുളങ്ങര പുറ്റാട്ട്പറമ്പ് ഗീതാലയത്തില്‍ വളപ്പില്‍ സുന്ദരന്‍ (74- റിട്ട. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്) നിര്യാതനായി. മുന്‍ കേരള പൊലീസ് ഫുട്ബാള്‍ ടീം അംഗവും മുന്‍ ജില്ല പൊലീസ് ഫുട്ബാള്‍ ടീം ക്യാപ്റ്റനുമായിരുന്നു. ഭാര്യ: പുതിയപുരയില്‍ ഗീത. മക്കള്‍: അവിനാശ് സുന്ദര്‍ (കണ്ണൂര്‍ ജില്ല ലേബര്‍ ഓഫിസര്‍), നിഷിത രാഹുല്‍ (അധ്യാപിക, ഷാര്‍ജ), അഭിലാഷ് സുന്ദര്‍ (പോളണ്ട്). മരുമക്കള്‍: രാഹുല്‍, ഷംന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.