ബാലുശ്ശേരി: അറപ്പീടിക മഠത്തിൽ കൊയോട്ടി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആബിദ, മുബാറക്, ഹബീബ, ഹനീന. മരുമക്കൾ: മജീദ്, അബ്ദു റഷീദ്, റഹീം, ഷമീറ.