താമരശ്ശേരി: താമരശ്ശേരിയിലെ ആദ്യകാല കുടിയേറ്റക്കാരനും റിട്ട. എസ്റ്റേറ്റ് സൂപ്രണ്ടുമായ (വെപ്പുർ എസ്റ്റേറ്റ് താമരശ്ശേരി) കിഴക്കയിൽ കെ.വൈ. ജോസഫ് (84) നിര്യാതനായി. ഭാര്യ: പി.എം. മറിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജോൺസൻ കെ. ജോസഫ് (കാഡ്ബറി ഇന്ത്യ ലിമിറ്റഡ്, ഇരിട്ടി), ജെയ്സൺ കെ. ജോസഫ് (ദീപിക അയർലൻഡ്), ജെലിൻ കെ. ജോസഫ് (കോ ഓപറേറ്റിവ് ബാങ്ക് കൊടുവള്ളി). മരുമക്കൾ: ഗ്രിറ്റി തോമസ്, റൂബി ലൂക്കോസ്, ഡോ. എം.ഡി. ജോസഫ്. സംസ്കാരം വ്യഴാഴ്ച വൈകീട്ട് നാലിന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ദേവാലയ കുടുംബ കല്ലറയിൽ.