ഫറോക്ക്: കോടമ്പുഴയിൽ താമസിക്കുന്ന തൊണ്ടിയിൽ അബ്ദുറഹ്മാൻ എന്ന കുട്ടി മോൻ (89) നിര്യാതനായി. ജനതാദൾ സെക്കുലർ ബേപ്പൂർ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ്, ജനതാദൾ രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉമ്മയ്യ. മക്കൾ: സെരീന, ഹസീന, അഷറഫ്, മഹജ. മരുമക്കൾ: സി.പി. മുഹമ്മദ് കോയ, ഖാദർകുട്ടി, അഷറഫ്, ഹമീദ. സഹോദരങ്ങൾ: ആയിഷ, ആമിന, ഫാത്തിമ, കുഞ്ഞിമൊയ്തീൻ, ഹസ്സൻ, നഫീസ, അബ്ദുറസാഖ്, അബ്ദുൽ ജബ്ബാർ, സുബൈദ.