നാദാപുരം: എടച്ചേരി നോർത്തിലെ തെണ്ടം കണ്ടിയിൽ കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: വസുമതി, ഇന്ദിര, രജില, ഷീന, ബീന.
മരുമക്കൾ: വാസു, ബാലകൃഷ്ണൻ, സജീവൻ, ഗോപിനാഥ്, രാജീവൻ. സഹോദരങ്ങൾ: പരേതരായ കേളപ്പൻ, മാതു, കല്യാണി, മാണി, പാറു.