മക്കട: ഒറ്റത്തെങ്ങ് കോലുവീട്ടിൽ ജയപ്രകാശ് (52-എക്സൈസ്) നിര്യാതനായി. പിതാവ്: പരേതനായ ഗംഗാധരൻ നായർ. മാതാവ്: ലക്ഷ്മി. ഭാര്യ: അമ്പിളി. മക്കൾ: വൈശാഖ്, വിഷ്ണു. സഹോദരങ്ങൾ: സജ്ന, ലതിക. സഞ്ചയനം വ്യാഴാഴ്ച