നാദാപുരം: വിലങ്ങാട് മാടാഞ്ചേരി കോളനിയിലെ ഊരുമൂപ്പൻ നടുവിൽപ്പുരയിൽ ചന്തു (72 ) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: ബിനീഷ്, വിനീത്, വിജീഷ്. മരുമക്കൾ വിനീത, ബിൻസി.