കായക്കൊടി: തൈക്കണ്ടി ഹസന്റെ ഭാര്യ പുത്തൻപുരയിൽ ഹലീമ (55) നിര്യാതയായി. മാതാവ്: പാത്തു. പിതാവ്: പരേതനായ പുത്തൻപുരയിൽ ആലി. മക്കൾ: നസീർ, സമീറ, ജസീറ. മരുമക്കൾ: ജമാൽ, ഇസ്മാഈൽ. സഹോദരങ്ങൾ: ജലീൽ, കദിയ, ആസ്യ, സുലൈഖ, ശരീഫ, ത്വാഹിറ, പരേതയായ കുഞ്ഞാമി.