ഉമ്മളത്തൂർ താഴം: കമ്മന കാർത്യായനി (98) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: ചന്ദ്രൻ, ശാന്ത, മോഹനൻ, വിലാസിനി, ബാബു. പരേതരായ ശകുന്തള, രാജൻ, ജഗദീശൻ. മരുമക്കൾ: സതി, ഇന്ദിര, കരുണാകരൻ, കുമാരി, രാധാകൃഷ്ണൻ, ശോഭ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച.