പേരാമ്പ്ര: ചെമ്പ്രയിലെ ചാത്തോത്ത് ചന്ദ്രൻ (57) നിര്യാതനായി. പിതാവ്: കണാരൻ. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: ചന്ദ്രിക. മക്കൾ: ആദിത്യൻ, പുണ്യ. സഹോദരങ്ങൾ: കുമാരൻ (റിട്ട: പേരാമ്പ്ര കോടതി), ഗോപാലൻ, ശശി, രാധ, ലീല.