മാവൂർ: താത്തൂർ പള്ളിപ്പറമ്പിൽ താമസിക്കുന്ന കാര്യോട്ട് ആമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ ആറ്റുമ്പുറത്ത് മുഹമ്മദ്. മക്കൾ: ആലി (കെ.എസ്.ഇ. ബി), ഹസ്സൻ (വാട്ടർ അതോറിറ്റി), അബ്ദുൽ മജീദ് (താലൂക്ക് ഓഫിസ്. തലശ്ശേരി), സുലൈഖ. മരുമക്കൾ, ബഷീർ, സുബൈദ, സലീന, ജസീല.