കീഴ്പയ്യൂർ: തയ്യിൽ അമ്മാളു അമ്മ(93) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ നായർ. മകൻ: പ്രേമൻ. മരുമകൾ: ശോഭ. സഹോദരങ്ങൾ: പരേതരായ തയ്യിൽ കൃഷ്ണൻ നായർ, ലക്ഷ്മി അമ്മ, കുഞ്ഞി മാതു അമ്മ, കല്യാണി അമ്മ.