ഉള്ള്യേരി: ഒള്ളൂർ പരേതനായ നിടുംകണ്ടി ആലിയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: കോയ, റംല. മരുമക്കൾ: സഫിയ, പരേതനായ മൊയ്തീൻ കുട്ടി.