താമരശ്ശേരി: മലോറം കെട്ടിന്റെ അകായിൽ പോക്കർ നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മുഹമ്മദ്, മൂസക്കുട്ടി, വാസിൽ, സഫിയ, റംല, ഹാജറ, ശരീഫ, പരേതനായ മൊയ്തീൻ. മരുമക്കൾ: മജീദ് മലോറം, ബഷീർ തലയാട്, റഹീം തലയാട്, സക്കീർ പയോണ, മൈമൂന, ശമീറ, തസ്ലീന.