കുന്ദമംഗലം: വരട്ട്യാക്കിൽ പാരാറമ്പത്ത് പരേതനായ ചന്തു മാസ്റ്ററുടെ ഭാര്യ പരിയങ്ങാട്ട് നാരായണി അമ്മ (80) നിര്യാതയായി. മക്കൾ മോഹൻദാസ് (റിട്ട. സി.ആർ.പി.എഫ്), ബാലചന്ദ്രൻ (റിട്ട. കനറ ബാങ്ക്), ലീല (റിട്ട. ഗ്രാമീൺ ബാങ്ക്), ജയപ്രകാശ്, സന്തോഷ് കുമാർ (റിട്ട. ലോട്ടറി വകുപ്പ്). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. എഫ്.സി.ഐ), ഗീത (റിട്ട. മാതൃഭൂമി), രാഗിണി (റിട്ട. ബി.എസ്.എൻ.എൽ), മീന(എ.യു.പി സ്കൂൾ ഗോവിന്ദപുരം), ലതിക(പാവണ്ടൂർ എച്ച്.എസ്.എസ്). സഞ്ചയനം വ്യാഴാഴ്ച.