പയ്യോളി: പുറക്കാട് അയോത്ത് ദേവകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: വത്സല, നിർമല, ശശികല. മരുമക്കൾ: ഗോപാലൻ നായർ, വത്സൻ, ഗോകുലൻ. സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതരായ നാരായണൻ നായർ, ലക്ഷ്മി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.