കൊടുവള്ളി: കരുവൻപൊയിൽ ചുള്ളിയാട് മുക്ക് കുന്നുമ്മൽ കോയ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അക്ബർ, മുഹമ്മദ് റാഫി, ഫാത്തിമ, റുഫൈദ.