കാരപ്പറമ്പ്: കക്കുഴിപ്പാലം നീലിയാടത്ത് എം.കെ. അബൂബക്കറിന്റെ ഭാര്യ നബീസ(69) നിര്യാതയായി. മക്കൾ: ഷഹനാസ്, ഗഫൂർ, സമീർ, അൻവർ സാദത്ത്, പരേതനായ റഷീദ്. മരുമക്കൾ: മുസ്തഫ, സജ്ന, അഫ്സത്ത്, ഷബ്ന, തസ്ലീന.