കൊടുവള്ളി: മാനിപുരം ഇടക്കണ്ടിയിൽ അറുമുഖൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: ലീല, കൃഷ്ണദാസ്, സൗദാമിനി, ചന്ദ്രൻ, ശ്രീജ, മിനി. മരുമക്കൾ: ദാമോദരൻ, നളിനി (മാവേലി സ്റ്റോർ, മാനിപുരം), പ്രേമലത (അഗ്രി. അസിസ്റ്റന്റ്), ബാബു, രമേശൻ.