കടമേരി: കുറ്റിവയലിലെ തറമ്മൽ നാരായണിയമ്മ (95) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, രാജൻ, ബാലൻ, ഓമന. മരുമക്കൾ: ലീല, സുജാത, സിന്ധു, മുള്ളൻ കണ്ടി ചന്ദ്രൻ.