പേരാമ്പ്ര: ചെലമ്പളവിലെ താനിയുള്ളചാലിൽ ബാബുവിന്റെ മകൻ അരുൺ (16) നിര്യാതനായി. കൊയിലാണ്ടി ഗവ. ഐ.ടി.ഐ വിദ്യാർഥിയായിരുന്നു. മാതാവ്: അനിത. സഹോദരി: അരുണിമ.