കൊടുവള്ളി: കച്ചേരിമുക്ക് മീത്തൽ വേറോൽ നിതിൻ (ഉണ്ണി -31) നിര്യാതനായി. പിതാവ്: ഭാസ്കരൻ (സന്ധ്യ സ്റ്റോർ കൊടുവള്ളി). മാതാവ്: ശൈലജ. സഹോദരൻ: ഷബിൻ (ഓട്ടോ വെൻച്വർ, കൊടുവള്ളി).