നാദാപുരം: തൂണേരി കേളോത്ത് മീത്തൽ കല്യാണിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പാറു, കുഞ്ഞിരാമൻ, കേളപ്പൻ, ശാരദ, ദേവി, ചന്ദ്രി, പരേതനായ കുമാരൻ. മരുമക്കൾ: ജാനു, കമല, ഉഷ, ചന്ദ്രി, പാറു, ശാരദ, ദേവി, ബാലൻ.