എലത്തൂർ: വടക്കരകത്ത് അഹമ്മദ് (70) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: ഹനീഫ, ഹബീബ്. മരുമക്കൾ: സമീമ, റുസ്ന. ഖബറടക്കം ബുധനാഴ്ച ഒമ്പതുമണിക്ക് എലത്തൂർ മുഹ്യദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ.