വടകര: മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കറുവന്റെപീടികയിൽ പുതുക്കുടിമുക്ക് അബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യമാർ: മൈമു, പരേതയായ സക്കീന. മക്കൾ: അബൂബക്കർ, അയ്യൂബ്, അഷ്കർ, യൂനസ്, ദുൽകർ, ഷഹീന, സൗദ, സമീറ, ഷാജഹാൻ, സാജിറ, തൻസീറ, സുബൈബത്തുൽ അസ്ലമിയ. മരുമക്കൾ: സോഫിയ, ഫാത്തിമ, ജസീല, ജമീല, സെറീന, ഫാറൂഖ്, സാദിഖ്, മുനീർ, അഫീദ, ഫൈസൽ, മുഹമ്മദ് അബ്ഹർ.