പേരാമ്പ്ര: എക്സ്പോര് ബാഗ് ഷോപ്പ് ഉടമ എടവരാട് കോട്ടയംപുറത്ത് മീത്തല്‍ മൊയ്തു (53) നിര്യാതനായി. കോട്ടയം പുറത്ത് മീത്തല്‍ അമ്മതിന്റെയും കുന്നോത്ത് ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: സാറ പറമ്പത്ത്. സഹോദരങ്ങള്‍: മജീദ്, സലാം, റംല, സമീറ.