പേരാമ്പ്ര: കൈതക്കല്‍ കുണ്ടുങ്ങര നടുക്കണ്ടിയില്‍ ഷാജി (46) നിര്യാതനായി. പരേതനായ പടിഞ്ഞാറെ നാഗത്ത് രാമുണ്ണി നായരുടെയും പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: വിജിത. മക്കള്‍: അഭിഷേക് (വെള്ളിയൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍), അഭിരാമി (പുറ്റാട് ജി.എല്‍.പി സ്കൂള്‍). സഹോദരങ്ങള്‍: ജയചന്ദ്രന് (ഗള്‍ഫ്), തങ്കം (പെരുവണ്ണാമുഴി).