കൊയിലാണ്ടി: അൽഫ മൻസിലിൽ ടി.എം. മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: റഹിയ, റഹീസ്, റജീന. മരുമക്കൾ: ഫൈസൽ, നാജിത. സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, ബാവ, അഷ്റഫ്, ഇസ്മായിൽ, നഫീസ, ആമിന, കുഞ്ഞിബി, പരേതനായ അബൂബക്കർ.