വടകര: ഓര്‍ക്കാട്ടേരി 'ശ്രീവിഹാറി'ല്‍ മീനാക്ഷിയമ്മ (74) നിര്യാതയായി. (റിട്ട. അധ്യാപിക, ഓര്‍ക്കാട്ടേരി എല്‍.പി സ്കൂൾ) ഭര്‍ത്താവ്: പരേതനായ കെ.എം. നാരായണക്കുറുപ്പ് (മുന്‍ സെക്രട്ടറി, ഏറാമല സര്‍വിസ് സഹകരണ ബാങ്ക്). മക്കള്‍: ടി.കെ. വിനോദന്‍ (ജനറല്‍ മാനേജര്‍, ഏറാമല സര്‍വിസ് സഹകരണ ബാങ്ക്), വിമിനേഷ്. മരുമക്കള്‍: മഹിജ (ഹെഡ് മിസ്ട്രസ്, നെല്ലാച്ചേരി എല്‍.പി സ്കൂള്‍), സിത്താര (എസ്.ബി .ഐ).