വടകര: മണിയൂർ ചങ്ങരോത്ത് താഴകുനിയിൽ നാരായണൻ (85) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുലോചന, ശാന്ത, പ്രവിജ, സുമ, പ്രമോദ്. മരുമക്കൾ: കുമാരൻ മണിയൂർ, ഗോപാലൻ തോലേരി, ബാബു വെങ്ങളം, രാജീവൻ തുറയൂർ, സജില. സഹോദരങ്ങൾ: ജാനകി, പരേതരായ ഗോപാലൻ, ഗോവിന്ദൻ, ലക്ഷ്മി.