തിരുവങ്ങൂർ: റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് വടക്കെവളപ്പിൽ ചിറ്റുള്ളതിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: മാധവി. സഞ്ചയനം വെള്ളിയാഴ്ച.