വടകര: വള്ളിക്കാട് കൂടത്തിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ബാബു, അനി, സുനിൽ, പ്രേമ. മരുമക്കൾ: ശശീന്ദ്രൻ, രോഷ്ന, സ്മിത, ദിവ്യ.