പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ ഗോപാലന് നായര്‍ (94) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കള്‍: ചന്ദ്രിക, രമ, ചന്ദ്രന്, വേണു (ആർമി). മരുമക്കള്‍: കുഞ്ഞികൃഷ്ണക്കുറുപ്പ്, രാധാകൃഷ്ണന് നായര്‍, നിഷ, ഷിജി. സഹോദരങ്ങള്‍: കാർത്യായനി അമ്മ, മീനാക്ഷി അമ്മ, സരോജിനി അമ്മ, രാധാകൃഷ്ണന്, ശ്രീധരന് നായര്‍, പരേതനായ കുഞ്ഞികൃഷ്ണന്. സഞ്ചയനം ഞായറാഴ്ച.