വില്യാപ്പള്ളി: പറമ്പത്ത് വടക്കയിൽ കല്യാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മകൾ: ഗീത. മരുമകൻ: കൃഷ്ണൻ. സഹോദരങ്ങൾ: നാരായണി, മാതു, പരേതരായ ആണ്ടി, ശാരദ.