വേളം: പൂളക്കൂൽ കരുവാൻതറമൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: കോട്ടപ്പുതിയോട്ടിൽ ചാത്തു. മക്കൾ: കെ.ടി. ബാബു (റിട്ട. അധ്യാപകൻ, ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ), അശോകൻ, ചന്ദ്രൻ (സി.ഐ.ടി.യു. ചേരാപുരം മേഖല കമ്മിറ്റി അംഗം), പവിത്രൻ (അധ്യാപകൻ, ജി. എച്ച്. എസ്. എസ് കുറ്റ്യാടി ), സുരേന്ദ്രൻ.
മരുമക്കൾ: ഗിരിജ (പൂമുഖം), അജിത (ചീക്കിലോട്), പ്രസീന (അരൂർ ), സജിത കുമാരി ജനകീയ മുക്ക് (അധ്യാപിക ചെറുമുക്ക് യു.പി മലപ്പുറം ), ഷീബ. സഹോദരങ്ങൾ: മാതു, ജാനു, നാരായണി, പരേതരായ കണ്ണൻ, ചീരു.